Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vandazhi Panchayat

Palakkad

വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ട​ക്ക​ഞ്ചേ​രി: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​നഫ​ണ്ടി​ൽനി​ന്നും 1.20 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി നി​ർ​വ​ഹി​ച്ചു. കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ലീ​ലാ​മ​ണി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. നെ​ന്മാ​റ ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ഭാ​മോ​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ് മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​ശ​ശി​ക​ല, ര​ജ​നി, ആ​ർ. ച​ന്ദ്ര​ൻ, പി.​എ​ച്ച്. സെ​യ്താ​ലി, പി. ​ശ​ശി​കു​മാ​ർ, സു​ബി​ത മു​ര​ളീ​ധ​ര​ൻ, എ​സ്. ഷ​ക്കീ​ർ, ന​സീ​മ ഇ​സ്ഹാ​ക്ക്, ആ​ർ. ഗം​ഗാ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജി. സ​ജീ​വ് കു​മാ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up